വടക്കേക്കര: മുറവൻതുരുത്ത് പനയത്തറ പരേതനായ ഭക്തവത്സലെൻറ ഭാര്യ മണി (82) നിര്യാതയായി. മക്കൾ: ലതിക, അജി, പരേതയായ രജി സജീവ്, ബൈജു. മരുമക്കൾ: സാഗർ, ഇന്ദിര, ഉമ, സീന.