ആലുവ: പയ്യപ്പിള്ളി ഫ്രാൻസിസിെൻറ ഭാര്യ ലൂസി ഫ്രാൻസിസ് (റിട്ട. അധ്യാപിക -69) നിര്യാതയായി. തൃശൂർ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ജിയോ, ജിസ, ജിഫിൻ. മരുമക്കൾ: സെന്തിൽ ജോസഫ് ചാലക്കുടി, സുമി ജിഫിൻ ചാലക്കുടി.