ഏലൂർ: ഉദ്യോഗമണ്ഡൽ തായങ്കേരി വീട്ടിൽ വറീത് അയ്യപ്പൻ (87) നിര്യാതനായി. ഇന്ത്യൻ െറയർ എർത്സ് ലിമിറ്റഡ് മുൻ ജീവനക്കാരനാണ്. മക്കൾ: അയ്യപ്പൻകുട്ടി (ഐ.ആർ.ഇ), ജാനു വിജയൻ, സതി, അനിൽകുമാർ. മരുമക്കൾ: വിജയൻ, ഷാജി, അനിൽകുമാർ.