കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയില് മേല്‍ഭാഗത്ത് പരേതനായ വര്‍ക്കിയുടെ മകന് കെ.വി. മത്തായി (63) നിര്യാതനായി. ഭാര്യ: പ്ലാമുടി കുറ്റിക്കാടന്‍ വീട്ടില്‍ മേരി. മക്കള്‍: എല്‍ദോസ് (കുവൈത്ത്), എല്‍ജീഷ് (സൗദി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് നാഗഞ്ചേരി സെൻറ് ജോര്‍ജ് ഹെബ്രോൺ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.