കാട്ടാംപാക്ക്: ഇടാട്ടുകുന്നേൽ വി.ടി. തോമസ് (85) നിര്യാതനായി. ഭാര്യ: കാട്ടാംപാക്ക് മഞ്ഞളാമലയിൽ കുടുംബാംഗം ത്രേസ്യ. മക്കൾ: ആലീസ്, ബാബു, സിബി (ഡൽഹി). മരുമക്കൾ: ജോർജ്, റീന, ഡെയ്സി. സംസ്കാരം ബുധനാഴ്ച 2.30ന് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.