മുണ്ടക്കയം ഈസ്റ്റ്: തെക്കേമല പുതുശ്ശേരിയിൽ പരേതനായ വർക്കി മിഖായേലിെൻറ ഭാര്യ അന്നമ്മ (72) നിര്യാതയായി. തമ്പലക്കാട് ഉറുമ്പടയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ആൻസി, മിനി, സിനി, സിജി. മരുമക്കൾ: ഫിലിപ് പുതിയാപറമ്പിൽ തെക്കേമല, തോമസ് ഒരപ്പുരക്കൽ തേൻപുഴ, സിബി നെടുംകാട്ടിൽ ഇളങ്ങുളം, ജോഷി പാറേക്കാട്ടിൽ, പൈക, ബെന്നി വെള്ളൂർ, കഞ്ഞിക്കുഴി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തെക്കേമല സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.