കോതമംഗലം: ഇളമ്പ്ര മണപ്പുറം സ്റ്റാൻലി കൊറയയുടെ ഭാര്യ റോസ്ലി (65) നിര്യാതയായി. കുത്തുകുഴി പുന്നച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ, സുനിത, പരേതനായ അനിൽ. മരുമക്കൾ: ഡീന, സോഫി, ബിനോയി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.