കണ്ണമാലി: സി.എം.എസ് തോട്ടുകടവിൽ പരേതനായ വർഗീസിെൻറ ഭാര്യ ആഗ്നസ് (84) നിര്യാതയായി. മക്കൾ: പരേതനായ ജോസഫ്, കൊച്ചുറാണി, ആനി, ഫിലോമിന, സേവ്യർ, ജെറോം. മരുമക്കൾ: ജാസ്മിൻ, വിൻസൻറ്, സെബാസ്റ്റ്യൻ, പീറ്റർ, ജാൻസി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറിയകടവ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.