തെക്കുംതുരുത്തി: കൊടിയൻ മേരി വർഗീസ് (91) നിര്യാതയായി. മക്കൾ: ട്രീസ, റോസി, ജോസഫ്, ആലീസ്. മരുമക്കൾ: രാജു, മാമൻ, സിനിജ, ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സെൻറ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.