അങ്കമാലി: ചേന്നോത്ത് ഏലമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മിനി, ജിനി. മരുമക്കൾ: ജോർജ് മേനാച്ചേരി (കിഴക്കമ്പലം), നെൽസൺ ചമ്മണിക്കോടത്ത് (പഴങ്ങനാട്).