കോതമംഗലം: കോട്ടപ്പടി തോളേലി പുത്തൻപുരയിൽ പോഞ്ചെൻറ മകൻ എ.പി. അയ്യപ്പൻ (73) നിര്യാതനായി. കോതമംഗലം എം.എ കോളജിൽ യു.ഡി ക്ലർക്കായിരുന്നു. ഭാര്യ: ലീല. മക്കൾ: അരുൺ, സേനാപതി. മരുമക്കൾ: ഷിജിമോൾ, സുനിത.