മൂവാറ്റുപുഴ: പെരിങ്ങഴ മടുമ്പുംചാലിൽ പൈലി (76) നിര്യാതനായി. ഭാര്യ: സാറാമ്മ, വാഴപ്പിള്ളി കുളിയാനിക്കൽ കുടുംബാംഗം. മക്കൾ: ജിജി, ജിനി, ജിഷ. മരുമക്കൾ: തോമസ് മുണ്ടങ്ങാട്ടിൽ, ജോഷി പള്ളിക്കൽ, മൈക്കിൾ മഞ്ഞള്ളൂർ.