ചെറുവാണ്ടൂർ: ചമക്കാലായിൽ പരേതനായ മാധവെൻറ ഭാര്യ ജാനകി (90) നിര്യാതയായി. മാടപ്പാട് മേവതൂർ കുടുബാംഗമാണ്. മക്കൾ: പരേതനായ വേണുഗോപാൽ, കനകമ്മ, പുഷ്പ ഷാജി (ഡൽഹി). മരുമക്കൾ: സൽമ, മനോഹരൻ, ഷാജി.