കരുമാല്ലൂർ: മനയ്ക്കപ്പടി കളപ്പുരക്കൽ വീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ ഭാരതി (90) നിര്യാതയായി. മക്കൾ: കെ.ബി. മുരളീധരൻ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്) സജിനി, സുഗന്ധി. മരുമക്കൾ: രാധാകൃഷ്ണൻ, രാജു, സുഷ.