മൂവാറ്റുപുഴ: പെരുമറ്റം കുന്നേശ്ശരില് പരേതനായ മീരാക്കുട്ടിയുടെ ഭാര്യ ഷെരീഫ (72) നിര്യാതയായി. മൈലൂര്‍ പൊന്നിരിക്കല് കുടുംബാംഗമാണ്. മക്കള്‍: മുഹമ്മദ്, റഷീദ് (ഡെ. ലേബര്‍ കമീഷണര്‍, കോട്ടയം), നാസര്‍ (ബിസിനസ്), ജലാല്‍. മരുമക്കള്‍: തസ്ബി, ഇഫ്ന (ഇരുവരും റവന്യൂവകുപ്പ്).