കാഞ്ഞിരമറ്റം: മോർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി വികാരിയായിരുന്ന പരേതനായ ഫാ. ജോൺ ചാത്തോത്തിെൻറ ഭാര്യ ഏലമ്മ (റിട്ട. അധ്യാപിക, യു.പി.എസ് എടക്കാട്ടുവയൽ -86) നിര്യാതയായി. എടക്കാട്ടുവയൽ കായപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: പ്രഫ. മേരി ജോൺ (റിട്ട. സി.ഇ.ടി, തിരുവനന്തപുരം), ഏലിയാസ് സി. ജോൺ (ആർ.എം.എസ്, എറണാകുളം). മരുമക്കൾ: ജോൺ ജോസഫ് കണിയാംപറമ്പിൽ (യു.എസ്), മിനി ജോസഫ് (അധ്യാപിക, സെൻറ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.എസ്, കാഞ്ഞിരമറ്റം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിരമറ്റം മോർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.