പനമ്പുകാട്: പുന്നത്തറ വീട്ടിൽ ലൂയിസിെൻറ ഭാര്യ സെലിൻ ലൂയിസ് (78) നിര്യാതയായി. മക്കൾ: വർഗീസ്, ലിൻസി, ലെൻസൻ (മുളവുകാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ടെൻസി. മരുമക്കൾ: ഡിന്ന, ബോണി, ജാസ്മിൻ, സുനിൽ. സംസ്കാരം വ്യാഴാഴ്ച 11ന് പനമ്പുകാട് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.