നീറിക്കോട്: നീറിക്കോട് തൊട്ടാലിൽ ബോണി ഫാസിസിെൻറ ഭാര്യ പൗളി (63) കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച വൈകീട്ട് ആറോടെ വീട്ടിൽ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമേധ്യ മരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നീറിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പിബിൻ ജേക്കബ്, റെനി, റെമി. മരുമക്കൾ: ശീതൾ, ജിബിൻ.