ആലുവ: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി 16 വര്‍ഷം പ്രവർത്തിച്ച പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കൗസ്തുഭത്തില് കൃഷ്ണന്‍കുട്ടി മേനോന് (89) നിര്യാതനായി. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലീലകൃഷ്ണന്. മക്കൾ: ബാബൂരാജ്, ഗീതകൃഷ്ണന്, ജയകുമാര്‍. മരുമക്കൾ: പ്രീത, കൃഷ്ണകുമാര്‍, സിന്ധു. സംസ്കാരം വ്യാഴാഴ്ച 11ന് കാഞ്ഞൂര്‍ പുതിയേടം കൃഷ്ണകൃപ വീട്ടുവളപ്പില്‍.