കറുകുറ്റി: പാലിശ്ശേരി ചിറക്കൽ അയിരൂക്കാരൻ പരേതനായ ആൻറണിയുടെ മകൻ രാജു (47) നിര്യാതനായി. ഭാര്യ: കല്ലേറ്റുങ്കര കണ്ടായികോടത്ത് കുടുംബാംഗം ലിനി. മകൾ: മേരി മിർണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് എടക്കുന്ന് സെൻറ് ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.