ഈരാറ്റുേപട്ട: കോന്നച്ചാടത്ത് പരേതനായ സെയ്ത് മുഹമ്മദ് (പൊന്നുമോൻ കാക്ക) െൻറ ഭാര്യ സൈനബ (83) നിര്യാതയായി. മക്കൾ: ബഷീർ, ഐഷ, സൗദ, ഷാഹുൽ, മാരിയത്ത്, സുഹ്റ. മരുമക്കൾ: സലീന, നിസാർ, ഹസീന, ബഷീർ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പുത്തൻപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.