മട്ടാഞ്ചേരി: മൂലങ്കുഴി ജനത റോഡിൽ മാടമാക്കൽ വീട്ടിൽ എം.ബി. ടോമി (81) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ഷൈനി, ജിജി, ജോസ്, പ്രദീപ് (അയർലൻഡ്). മരുമക്കൾ: ജോർജ് സേവ്യർ, സീമ, നിമ്മി, കനക. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.