പറവൂർ: കേസരി റോഡ് ജനകവിലാസത്തിൽ രഘുനന്ദന മേനോൻ-69 (റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി ജി. (ലത മേനോൻ). മക്കൾ: വിജയരാഘവൻ (കുവൈത്ത്), വിപിൻ നാരായൺ (ആസ്ട്രേലിയ). മരുമക്കൾ: രേഷ്മ വിജയ്, ഗീതു വിപിൻ.