പറവൂർ: കൈതാരം കോതകുളം കളത്തിൽ കെ.കെ. ബാലകൃഷ്ണൻ (68) നിര്യാതനായി. ദീർഘകാലം നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിൽ സെക്രട്ടറിയായിരുന്നു. ഭാര്യ: കെ.കെ. ലേഖ (ഗാന്ധിസ്മാരക സേവാ കേന്ദ്രം മുൻ പ്രവർത്തക). മക്കൾ: ലെബിൻ കൃഷ്ണ, ലെബിൻഷാ. മരുമകൻ: രമേഷ്.