ശ്രീമൂലനഗരം: എടനാട് ചക്കുങ്ങൽ പരേതനായ ഔസേഫിെൻറ ഭാര്യ അന്നം (87) നിര്യാതയായി. മലയാറ്റൂർ കാടപ്പറമ്പൻ കുടുംബാംഗമാണ്. മക്കൾ: മത്തായി, ജോർജ്, ഫാ. ടോണി ചക്കുങ്ങൽ (വി.സി ജനറലേറ്റ്, ഇടപ്പള്ളി), ജോയി, സെബി. മരുമക്കൾ: വത്സ, ആനി, ലിജ, ഷൈനി. സംസ്കാരം വെള്ളിയാഴ്ച 11ന് എടനാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.