കോതമംഗലം: തേങ്കോട് കല്ലുംപുറത്ത് കാസിം (78) നിര്യാതനായി. മുസ്ലിംലീഗ് കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്, ഊന്നുകൽ സഹകരണ സംഘം ഭരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കാഞ്ഞിരമുകുളേൽ കുടുംബാംഗം ഫാത്തിമ. മക്കൾ: നജീബ് (ഖത്തർ), നവാസ്, ഐഷ. മരുമക്കൾ: രജീഷ, സനൂബിയ, അഷറഫ് (എം.ആർ.എഫ് ടയേഴ്സ്, കോതമംഗലം). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തേങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.