പറവൂർ: ജാറപ്പടി തോപ്പിൽ അയ്യപ്പെൻറ മകൻ വിജയൻ (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: വിമൽ, വിജി. മരുമക്കൾ: ഗീതു, ശരുൺ കുമാർ. സംസ്കാരം വെള്ളിയാഴ്ച 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.