നെടുമ്പാശ്ശേരി: മേയ്ക്കാട് ആനപ്പാറ പൈനാടത്ത് കുഞ്ഞവര പൗലോസ് (90) നിര്യാതനായി. ഭാര്യ: പീച്ചാനിക്കാട് കൂരൻ താഴത്തുപറമ്പിൽ സാറാമ്മ. മക്കൾ: അവറാച്ചൻ, തോമാച്ചൻ, മേരി, ഷാജു, വർഗീസ്. മരുമക്കൾ: അന്നമ്മ, സീന, ഏലിയാസ്, സൂസി, മിനി.