നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി കോയിക്കൽ പരേതനായ യാക്കോബിെൻറ ഭാര്യ മറിയാമ്മ (84) നിര്യാതയായി. പിരാരൂർ പയ്യപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: വർഗീസ് (റിട്ട. കാംകോ), ലീലാമ്മ, സാറാമ്മ (ബേബി). മരുമക്കൾ: ഷീബ, പൗലോസ് (മൂന്നുപിടിക്കൽ, മൈസൂരൂ), ജോർജ് (മേക്കര).