നെല്ലിയാനി: മാൻചിറക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ കുട്ടിയമ്മ സെബാസ്റ്റ്യൻ (81) നിര്യാതയായി. മക്കൾ: റിട്ട. ബ്രിഗേഡിയർ എം.ഡി. ചാക്കോ, ലാലി ജോർജ്, ജോണി ദേവസ്യ, ബെന്നി ദേവസ്യ, സാബു സെബാസ്റ്റ്യൻ, ഷൈനി ആൻറണി. മരുമക്കൾ: മോളിക്കുട്ടി, സെലിൻ, മോളി, റാണി, ജോർജ്, ആൻറണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നെല്ലിയാനി സെൻറ് സെബാസ്റ്റ്യൻ േദവാലയ സെമിത്തേരിയിൽ.