കുറിച്ചി: ഇടനാട്ട് ശ്രീഭവനില്‍ കെ.കെ. കൃഷ്ണന്‍കുട്ടി (75) നിര്യാതനായി. ആര്‍ട്ടിസാന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി അംഗവും സി.പി.എം കുറിച്ചി ഇടനാട്ട് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഭാര്യ: നട്ടാശ്ശേരി കൊച്ചുവീട്ടില്‍ കുടുംബാംഗം രാധാമണി. മക്കള്‍: ശ്രീകാന്ത്, ശ്രീജിത്ത്, ശ്രീപ്രിയ. മരുമക്കള്‍: രാഖിത, ദേവു, ജയപ്രകാശ്.