പാദുവ: ചെറുശേരില്‍ നാരായണന് (97) നിര്യാതനായി. ഭാര്യ: കാഞ്ഞിരമറ്റം തേരാമ്പറ മുകുളേല്‍ കുടുംബാംഗം പരേതയായ കല്യാണി. മക്കള്‍: കൃഷ്ണൻകുട്ടി, അമ്മിണി, കുഞ്ഞുമോള്‍, ശശി (പാദുവ ഷാപ്പ്), മോഹനന് (വൈസ് പ്രസിഡൻറ്, എസ്.എന്‍.ഡി.പി യോഗം കിടങ്ങൂര്‍ ശാഖ), സലില, മിനി, സിനി. മരുമക്കള്‍: പരേതനായ കുഞ്ഞ് കണിയാമ്പറമ്പില്‍ തെള്ളകം, സുകുമാരി മണ്ണൂശേരില്‍ മാന്നാനം, ഭാസ്കരന് പോത്താമല കൊങ്ങാണ്ടൂര്‍, വത്സമ്മ വെള്ളരിങ്ങാട്ട് പാദുവ, ഓമന കുടിലില്‍ നീലൂര്‍, വിജയന് പുത്തന്‍പുരക്കല്‍ പേരൂര്‍, ബിനു (വിമുക്തഭടൻ) കണിയാമ്പറമ്പില്‍ പള്ളിക്കത്തോട്, സുരേഷ് തുരുത്തുമാലില്‍ അയര്‍ക്കുന്നം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.