പാലാ: കോട്ടവാതുക്കല്‍ പരേതനായ അഡ്വ. കെ.സി. ചാണ്ടിയുടെ മകന് കെ.സി. അലക്സ് (80) നിര്യാതനായി. മാതാവ്: വയലില്‍ കളപ്പുരയില്‍ കുടുംബാംഗം പരേതയായ അച്ചാമ്മ. സഹോദരങ്ങള്‍: ലീലാമ്മ, സിസ്റ്റര്‍ മേരിക്കുട്ടി, കെ.സി. മാത്യു, കെ.സി. ജോര്‍ജ്, പരേതരായ അഡ്വ. സണ്ണി, ജിമ്മി, താരമ്മ.