ഈരാറ്റുപേട്ട: നടക്കൽ വലിയവീട്ടിൽ (ചെട്ടിപ്പറമ്പിൽ) അബ്ദുൽ ഖാദർ മേത്തർ (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷുഹൈബ്, ഷിഹാബ്, ഷബീബ്. മരുമക്കൾ: ഷഹന, ഷമീന. ഖബറടക്കം വെള്ളിയാഴ്ച പത്തിന് പുത്തൻ പള്ളി ഖബർസ്ഥാനിൽ.