പൂഞ്ഞാർ: പനച്ചിപ്പാറ മങ്ങാട്ട് മാത്യു ഫ്രാൻസിസ് (62) നിര്യാതനായി. ഭാര്യ: പെരിങ്ങളം കുന്നത്ത് മേരി. മക്കൾ: അലീന, അഖില. സംസ്കാരം ശനിയാഴ്ച 11.30ന് പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.