കൂത്താട്ടുകുളം: ബി.ജെ.പി കൂത്താട്ടുകുളം പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് ലക്ഷ്മി വിലാസത്തിൽ ജി. അഭയദാനൻ നായർ (മോഹനൻ, 70) നിര്യാതനായി. ഭാര്യ: പ്രസന്ന നായർ. മക്കൾ: പ്രീതി നായർ, പ്രിയ നായർ, പ്രജി നായർ. മരുമക്കൾ: ശ്രീജിത്ത്, അനുമേനോൻ, മനോജ് മേനോൻ.