മൂവാറ്റുപുഴ: മര്‍ച്ചൻറ് നേവി സെക്കൻഡ് ഓഫിസര്‍ മേക്കടമ്പ് ശ്രീശൈലം വീട്ടില്‍ സുദീപ് പുരുഷോത്തമന് (48) ജോലിക്കിടെ ആസ്ട്രേലിയയിലെ ഗ്ലാസ്റ്റൻ തുറമുഖത്ത് കപ്പലിൽ നിര്യാതനായി. മുത്തോലപുരം സ്വദേശിയാണ്. ഭാര്യ: വണ്ടമറ്റം കൊച്ചുപുരക്കല്‍ കുടുംബാംഗം െജയ്സി (ഇന്ദു). മക്കള്‍: കാര്‍ത്തിക് സുദീപ്, കീര്‍ത്തന സുദീപ് (ഇരുവരും സെൻറ് തോമസ് പബ്ലിക് സ്കൂള്‍ വിദ്യാർഥികള്‍). സംസ്കാരം പിന്നീട്.