എടവനക്കാട്: കുഴുപ്പിള്ളി ചെറുവൈപ്പ് ഒക്കാണ്ട അഗസ്റ്റിൻ (65) നിര്യാതനായി. ഭാര്യ: പറവൂർ പാലാട്ടി കുടുംബാംഗം ആനി. മക്കൾ: അനിസ്റ്റിൻ (മർച്ചൻറ് നേവി), അനിത (അധ്യാപിക, സെൻറ് അഗസ്റ്റിൻസ് സ്കൂൾ, കുഴുപ്പിള്ളി). മരുമകൻ: ജോമി (വനിത-ശിശു വികസന വകുപ്പ്, പാറക്കടവ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കുഴുപ്പിള്ളി സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.