എരുമേലി: വട്ടമറ്റത്തിൽ ജയിംസ് വി. ജോസഫ് (57) നിര്യാതനായി. ഭാര്യ: റെജി. മക്കൾ: സൂരജ്, സൂര്യ. സംസ്കാരം പിന്നീട്.