മരട്: വളന്തകാട് ആലിൻതിട്ടയിൽ പരേതനായ വേലായുധെൻറ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: മല്ലിക, അല്ലി, ഭാനു, അരവിന്ദാക്ഷൻ, പങ്കജാക്ഷൻ, തങ്കപ്പൻ, സദാനന്ദൻ, ഗീത. മരുമക്കൾ: അരവിന്ദൻ, മിനി, രാമചന്ദ്, വനജ, മോളി, ഷാജി, പരേതരായ കൃഷ്ണൻ, സുകുമാരൻ.