ഫോർട്ട്കൊച്ചി: അധികാരിവളപ്പ് കീടപ്പാറ വീട്ടിൽ പരേതനായ ഹസെൻറ മകൻ കെ.എച്ച്. റിയാസ് (47) കുവൈത്തിൽ നിര്യാതനായി. മാതാവ്: കെ.കെ. സുബൈദ. ഭാര്യ: ജാസ്മിൻ. മക്കൾ: നിജാസ്, റെസ്നി. മരുമകൻ: സിജാസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.