മലയാറ്റൂർ: പാതാപ്പിള്ളി വീട്ടിൽ നാരായണൻ (94) നിര്യാതയായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ഭാസ്കരൻ, പരേതനായ പ്രകാശൻ, ബീന, ഉഷ. മരുമക്കൾ: ശോഭന, അനിത, സുധാകരൻ, പരമേശ്വരൻ.