അങ്കമാലി: തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കൂരൻ കല്ലൂക്കാരൻ പത്രോസിെൻറ മകൻ ഔസേഫ് (89) നിര്യാതനായി. ഭാര്യ: കുറുമശ്ശേരി പ്ലാക്കൽ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ടെസി (അയർലൻഡ്), ഷാബു (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, എറണാകുളം), ജോഷി (ആസ്ട്രേലിയ), സിജി, സിജോ (കോൺട്രാക്ടർ). മരുമക്കൾ: അങ്കമാലി മലേക്കുടി ഡേവിസ് (അയർലൻഡ്), ആളൂർ തെന്നാടൻ റോസി (നഴ്സ്), കണ്ണൂർ മുതുകാട്ടിൽ ബിന്ദു (ആസ്ട്രേലിയ), കോതമംഗലം തെക്കേകുന്നേൽ സാജു, തൃശൂർ വേണാട്ടുശ്ശേരി സ്മിത (നഴ്സ്).