പറവൂർ: കെടാമംഗലം ചീതുക്കളം പുതുവേലിൽ പുരുഷെൻറ ഭാര്യ കമലു (67) നിര്യാതയായി. മക്കൾ: ഷിബു, സുനീഷ്, രതീഷ്. മരുമക്കൾ: മഞ്ജു, ഷീജ, രമ്യ.