പറവൂർ: പട്ടേരിപ്പറമ്പ് മുരുകൻ-59 (റിട്ട. ഫെഡറൽ ബാങ്ക്) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷി (റിട്ട. സെയിൽസ് ടാക്സ്). മക്കൾ: ഷെൽവകുമാർ (ഫെഡറൽ ബാങ്ക്, പത്തനംതിട്ട), ശിവൻ. മരുമക്കൾ: ദർശന, ചന്ദന.