കളമശ്ശേരി: ചങ്ങമ്പുഴ നഗറിന് സമീപം ഒളശ്ശ വീട്ടിൽ പോൾ പി. പാലിയത്ത് (87) നിര്യാതനായി. ബി.സി.സി.ഐ അംഗം, ബിനാനി സിങ്ക് വൈസ് പ്രസിഡൻറ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പഴ്സനൽ മാനേജ്മെൻറ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റോസമ്മ പോൾ. മക്കൾ: അജിത് പോൾ, കിരൺ സൂസൻ. മരുമക്കൾ: ജോസഫ് സെബാസ്റ്റ്യൻ പൂത്തുള്ളിയിൽ, ബെൻസി മേരി അജിത്.