പൈങ്ങോട്ടൂർ: പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കടവൂർ കാട്ടുകുടിയിൽ കെ.എൽ. പോൾ (78) നിര്യാതനായി. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് സിസി ജയ്സണിെൻറ ഭർതൃപിതാവാണ്. ഭാര്യ: ആരക്കുഴ വെള്ളാപ്പിള്ളിൽ കുടുംബാംഗം മേരി. മക്കൾ: ഷീന, ജയ്സൺ, ഉഷ. മരുമക്കൾ: ജോസ് (പോത്താനിക്കാട് ഏനാനിക്കൽ കുടുംബാംഗം), സിസി (പാല മണിയാർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കടവൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.