താഴത്തങ്ങാടി: പുത്തൻപറമ്പിൽ പരേതനായ സെയ്ദുമുഹമ്മദിെൻറ മകൻ അബ്ദുൽ അലി-55 (കോട്ടയം വില്ലേജ് ഓഫിസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ചേർത്തല വെളുത്തേടത്ത് ആമിന. മക്കൾ: ആസിയ, ആയിഷ, അനസ്. മരുമക്കൾ: റഫീഖ്, സനീഷ്.