നെടുമ്പാശ്ശേരി: കോയിക്കൽ ഔസേഫ് വർഗീസ് (69) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: എൽദോ (യു.ഡി.എസ്, സാംസങ്), നൈജോ (ലുലു കിച്ചൺ). മരുമക്കൾ: എൽബി (ആർ ആൻഡ് ജെ അസോസിയറ്റ്), ലിജ (നഴ്സ്, മസ്കത്ത്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൊയ്ക്കാട്ടുശ്ശേരി മാർബഹനാം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.