പാത്താമുട്ടം: കകാരികുളം പരേതനായ തങ്കപ്പൻ മൂലയിെൻറ ഭാര്യ ശാരദ (83) നിര്യാതയായി. മക്കൾ: വത്സമ്മ, ശാന്തമ്മ, തങ്കച്ചൻ, പരേതനായ മോനിച്ചൻ. മരുമക്കൾ: കൃഷ്ണൻ കുട്ടി, വിജയപ്പൻ, മോളി, പൊന്നമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.